Welcome To Panathady Service Co-operative Bank Ltd
Our Services
Deposits
Loans
Share
Safe Deposite Locker available at Kallar, odayamchal
Farmers Service Center
Medicines
09.30am-5.00pm Banking service
Loan Provides
Video
കള്ളാർ ഐക്യനാണയ സംഘം എന്ന പേരിൽ പൂടംകല്ല് ആസ്ഥാനമായി 17 -06 – 1947 ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 25 – 06 -1947 ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 19 -06 -1961 ൽ പനത്തടി സർവീസ് സഹകരണ ബാങ്ക് ആയി മാറി . പ്രവർത്തന പരിധി പനത്തടി , കള്ളാർ , കോടോം വില്ലേജുകൾ . കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിൽ ഒന്നാണ് . അകെ വായ്പ ബാക്കി നിൽപ്പിന്റെ 40 % കാർഷിക വായ്പ ആണ് .
ബാങ്കിന്റെ പ്രഥമ മെമ്പർ ആയിരുന്ന മണ്മറഞ്ഞ ശ്രീ . എച് മാധവ ഭട്ട് ബാങ്കിന് 25 ഏക്കറോളം സ്ഥലം ദാനമായി നൽകി. അതിൽ ഒരു ഏക്കർ 40 സെൻറ് സ്ഥലം ബാങ്ക് ഗവണ്മെന്റ് താലൂക് ആശുപത്രിക് വേണ്ടി നൽകുകയുണ്ടായി .
നിലവിൽ ബാങ്കിന് പൂടങ്കല്ലിലുള്ള ഹെഡ് ഓഫിസിനു പുറമെ പാണത്തൂർ, പനത്തടി, ചാമുണ്ഡിക്കുന്ന്, ബളാംതോട്, കോളിച്ചാൽ, മാലക്കല്ല്, കള്ളാർ, രാജപുരം ഈവനിംഗ്, ഒടയംചാൽ, കൊട്ടോടി എന്നിവടങ്ങളിലായി 11 ശാഖകൾ ഉണ്ട്. നോൺ ബാങ്കിങ് മേഖലയിലും കാർഷിക മേഖലയിലും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്നു .
Read More
ഞങ്ങളുടെ മികവുറ്റ സേവനങ്ങൾ
മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ നല്കുന്നു .
നിക്ഷേപങ്ങൾക്ക് 10.5% വരെ പലിശ നൽകുന്നു .
ഹെഡ് ഓഫീസ് ബാങ്ക് ,പനത്തടി,മാലക്കല്ല് എന്നി ശാഖകളിൽ Safe Deposit Locker സൗകര്യം ലഭ്യമാണ് .
കുരുമുളക് ,റബ്ബർ മുതലായവയുടെ ഈടിന്മേൽ യഥേഷ്ടം വായ്പ അനുവദിക്കുന്നു .
പൂടം കല്ല് ,പാണ ത്തൂർ എന്നി നീതി മെഡിക്കൽ ഷോപ്പിൽ കൂടി 15%വരെ ഡി സ് കൗണ്ടിൽ ജീവൻ രക്ഷ മരുന്നുകൾ വിൽക്കുന്നു .
കർഷക സേവനകേന്ദ്രം പൂടം കല്ലിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു .
ഇലക്ട്രിക്കൽ ,പ്ലംബിംഗ് സാധനങ്ങൾ 40% വരെ വിലക്കുറവിൽ പൂടംക്കല്ലിലെ നീതി ഇലക്ട്രിക്കൽ ഷോപ്പിൽ നിന്നും വിതരണം ചെയ്യുന്നു.
പച്ചക്കറികൃഷിക്കുള്ള കൃഷിവകുപ്പിന്‍റെ ജില്ലാതല അവാര്‍ഡ്
സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രോല്‍സാഹനം എന്ന നിലയ്ക്ക് കൃഷി വകുപ്പ് നടത്തിയ ജില്ലാതല മത്സരത്തില്‍ 2015-16 വര്‍ഷത്തില്‍ ബാങ്കിന് 2-ാം സ്ഥാനം ലഭിച്ചു.

Branches
Panathur
Panathady
Chamundikkunnu
Balanthodu
Kolichal
Malakkallu
Kallar
Kottody
Odayamchal
Rajapuram Eve.branch
9188332140
9188332143
9188232142
9188332141
9188332144
9188332145
9188332146
9188332149
9188332148
9188332147
