പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രേദേശമായ കുടുംബൂര്‍ ജി എല്‍ പി സ്‌കൂളില്‍ പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ടെലിവിഷന്‍,ഡി ടി എച്ച് കണക്ഷന്‍ നല്‍കി. കുടുംബൂര്‍, നരിയന്റെപുന്ന,വീട്ടിക്കോല്‍, പെരുമ്പള്ളി, അജ്ഞാനമുക്കോട്, തുടങ്ങിയ 5ഓളം ആദിവാസി കോളനികളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കിയത്

Comments are closed.