കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നാം സ്ഥാനം നേടിയ  പനത്തടി സർവ്വീസ് സഹകരണ ബാങ്കിനുള്ള ‘BEST PERFORMANCE AWARD’ഉം 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും  ബഹു:സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനിൽ നിന്നും ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യൂ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി ദീപുദാസ്, ഡയക്ടർ അംബികാ സൂനു, മുൻ സെക്രട്ടറി പി.രഘുനാഥ്, എന്നിവരും സന്നിഹിതരായിരുന്നു

Comments are closed.