കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നാം സ്ഥാനം നേടിയ  പനത്തടി സർവ്വീസ് സഹകരണ ബാങ്കിനുള്ള ‘BEST PERFORMANCE AWARD’ഉം 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും  ബഹു:സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനിൽ നിന്നും ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യൂ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി ദീപുദാസ്, ഡയക്ടർ അംബികാ സൂനു, മുൻ സെക്രട്ടറി പി.രഘുനാഥ്, എന്നിവരും സന്നിഹിതരായിരുന്നു

Read More

കാർഷിക സമൃദ്ധിയൊരുക്കാൻ മലയോരത്തെ കർഷകർക്കും കൂട്ടായ്മകൾക്കുമൊപ്പം ഒരു സഹകരണ ബാങ്ക് ഉണ്ട് .കൃഷിയിറക്കിയും കർഷകർക്ക് കൈത്താങ്ങുമായി പനത്തടി സർവീസ് സഹകരണ ബാങ്ക്

Read More

മണ്ണ്, വെള്ളം പരിശോധനാ ലാബ് ഉൽഘാടനം ചെയ്തു.. .. — :പനത്തടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ മണ്ണ്, വെള്ളം പരിശോധന ലാബ് പൂടംകല്ലിൽ റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസി സണ്ട് ശ്രീ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യു സ്വാഗതം പറഞ്ഞു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ത്രേസ്യാമ്മ ജോസഫ്, പടന്നക്കാട് കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോക്ടർ സുരേഷ്. പി.ആർ., […]

Read More

പനത്തടി സർവ്വീസ് സഹ: ബാങ്ക് കൊട്ടാടി പയ്യചേരി വയലിൽ ഞാറ് നടൽ ശ്രീ. M .രാജഗോപാലൻ MLA ഉൽഘാടനം ചെയ്യുന്നു.

Read More

പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രേദേശമായ കുടുംബൂര്‍ ജി എല്‍ പി സ്‌കൂളില്‍ പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ടെലിവിഷന്‍,ഡി ടി എച്ച് കണക്ഷന്‍ നല്‍കി. കുടുംബൂര്‍, നരിയന്റെപുന്ന,വീട്ടിക്കോല്‍, പെരുമ്പള്ളി, അജ്ഞാനമുക്കോട്, തുടങ്ങിയ 5ഓളം ആദിവാസി കോളനികളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കിയത്

Read More

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സർവീസ് സഹകരണ ബാങ്ക് 20 ഏക്കറിൽ കൃഷി ഇറക്കി : വയൽ കൃഷി നടത്തുന്നതിനുള്ള വിത്തിടൽ ചടങ്ങ് മുൻ എം പി. പി. കരുണാകരൻ നിർവഹിച്ചു. മറ്റു കൃഷികളായ. കര നെൽ കൃഷി, കപ്പ, ചേന, ചെറുകിഴങ്ങ്., ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, നേത്രവാഴ, ഞാണിപൂവൻ, മധുരകിഴങ്ങ്, വിവിധ ഇനം പച്ചക്കറികൾ., എന്നിവ കൃഷി ചെയ്യുന്നു. മത്സ്യ കൃഷി, പോത്ത് കൃഷി എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബാങ്ക് പ്രസിഡെന്റ് അഡ്വ:ഷാലു […]

Read More

കോവിഡ് – 19 എന്ന മാഹാമാരി ലോകത്തെ കിഴടക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് – 19 നെതിരേ പൊരുതിക്കൊണ്ടിരിക്കുന്ന ‘കൊറോണ പോരാളികളിൽ പ്രധാന പങ്ക് വഹിക്കുന്ന ലോകത്തിലെനേഴ്സും മാർക്ക് വേണ്ടി പുടം കല്ല് താലൂക്ക് ആശുപത്രിയിലെ നേഴ്സും മാരേ ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലുമാത്യൂ ,സെക്രട്ടറി രഘുനാദ്, ഡയറക്ടർ സിനു കുര്യക്കോസ് എന്നിവർ ആദരിക്കുന്നു.

Read More

സഹകരണവകുപ്പ് കാസറഗോഡ് ജില്ലാതല ബെസ്റ് പെർഫോമൻസ്‍ അവാർഡ് ഒന്നാം സ്ഥാനം പനത്തടി സർവീസ് സഹകരണ ബാങ്കിന്.

Read More